ക്ലീനിംഗ് സ്റ്റാഫ് സ്ഥാപനത്തിന്‍റെ മുഴുവൻ പ്രദേശങ്ങളിലും (അകവും പുറവും) ശുചിത്വവും ആരോഗ്യപരമായ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ ഉത്തരവാദികളായിരിക്കും. അവർ നിശ്ചിത രീതിയിൽ ശുചീകരണ പ്രവൃത്തികൾ നിർവഹിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും വേണം. ശുചിമുറി വൃത്തിയക്കേണ്ടതില്ല. അത് വേറെ വ്യക്തികള്‍ ആണ്.