Skip to main content

ലഭ്യമായ ഐടി ബിൽട്ടപ്പ് സ്പേസിൻ്റെ വിശദാംശങ്ങൾ (ടെക്നോപാർക്ക്/ കോ-ഡെവലപ്പർ)

നിങ്ങളുടെ ബിസിനസിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിനും അനുയോജ്യമായ രീതിയിൽ ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്തിട്ടുള്ള വൈവിധ്യമാർന്നതും വഴക്കമുള്ളതുമായ ഓഫീസ് സൗകര്യങ്ങളാണ് ടെക്നോപാർക്കിന്റെ വിവിധ ക്യാമ്പസുകളിൽ ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ സ്ഥാപനത്തിന് ഏറ്റവും അനുയോജ്യമായ സാങ്കേതിക ഇടം ടെക്നോപാർക്ക് ക്യാമ്പസുകളിൽ കണ്ടെത്താം.സ്മാർട്ട് ബിസിനസ് സെന്ററുകളിൽ (എസ്‌ബിസി) പൂർണമായും സജ്ജീകരിച്ചിട്ടുള്ള സഹപ്രവർത്തന ഓഫീസ് സൗകര്യങ്ങളോ , ആവശ്യാനുസരണം ക്രമീകരിക്കാവുന്ന വാം ഷെൽ  ഓഫീസ് സൗകര്യങ്ങളോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബിസിനസിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനും അനുയോജ്യമായ ബിസിനസ് പാർക്കാണ് ടെക്നോപാർക്ക്. സംരംഭത്തിന്റെ തുടക്കം മുതൽ പൂർണതോതിലുള്ള വിപുലീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആവശ്യമായ സൗകര്യങ്ങളും പിന്തുണയും ടെക്നോപാർക്ക് ഉറപ്പാക്കുന്നു.

ലഭ്യമായ ഐടി ഓഫീസ് സ്ഥലങ്ങളുടെ വിശദാംശങ്ങൾ , ടെക്നോപാർക്കിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ
Ready Available IT office spaces
Technopark - Kollam
SBC
Sl No. Floor No. Module SEZ/Non SEZ Building Sq.ft Rate per Sq.ft Rent SD Amount Status
1 1 SBC – 01
(25 Seater)
SEZ Astamudi 1274 Rs.38.51/- Rs.49062/- Rs.2,94,372/- Available
2 1 SBC – 02
(10 Seater)
SEZ Astamudi 444 Rs.38.51/- Rs.17,098/- Rs.1,02,588/- Available
3 1 SBC – 07
(25 Seater)
SEZ Astamudi 1204 Rs.38.51/- Rs.46,366/- Rs.2,78,196/- Available
4 2 SBC – 05
(14 Seater)
SEZ Astamudi 821 Rs.46.90/- Rs.38,505/- Rs.2,31,030/- Available
5 2 SBC – 09
(15 Seater)
SEZ Astamudi 973 Rs.46.90/- Rs.45,634/- Rs.2,73,804/- Available
6 2 SBC – 02
(15 Seater)
SEZ Astamudi 834 Rs.46.90/- Rs.39,115/- Rs.2,34,690/- Available
7 3 SBC – 09
(16 Seater)
SEZ Astamudi 978 Rs.46.90/- Rs.45,868/- Rs.2,75,208/- Available
8 3 SBC – 06
(15 Seater)
SEZ Astamudi 965 Rs.46.90/- Rs.45,259/- Rs.2,71,554/- Available
Warm shell
1 5   SEZ Astamudi 10,000 approx Rs.23.56/- Rs.2,35,600/- Rs.14,13,600/- Available
2 6   SEZ Astamudi 10,000 approx Rs.23.56/- Rs.2,35,600/- Rs.14,13,600/- Available
Technopark - Phase-I
SBC
1 Rooftop Module no.7 (84 seater) NON SEZ Nila 2330 Rs.50.4/- Rs.1,17,432 /- Rs.7,04,592/- Available
Warm shell
1 First Floor   NON SEZ Kallayi 3735 Rs.54.20/- Rs.2,02,437/- Rs.12,14,622/- Available
Technopark phase - IV
SBC
2 Ground Floor SBC - 5 (10 Seater) NON SEZ Kabani 920 Rs.84.70/- Rs.77,924/- Rs.4,67,544/- Available
Warm shell
1 2   NON SEZ Kabani 1957 Rs.49.88/- Rs.97,615/- Rs.5,85,690/- Available
ലഭ്യമായ ഐടി ഓഫീസ് സ്ഥലങ്ങളുടെ വിശദാംശങ്ങൾ @ കോ-ഡെവലപ്പേഴ്‌സ് ഐടി ബിൽഡിംഗ്
Sl No
Co-developer
Campus
Total Builtup Space (in sq ft)
Available Built up Space (in Sq ft)
For Enquiries Contact
Contact Person Name Contact Person Number
1 Amstor Information Technology Phase I 44,500 10 Seater Santhosh 9947034402
2 Carnival Technopark Phase I 5,01,942 0 Ramnath 9847718002
3 Padmanabham Phase I 50,000 0 Sarith 9847450001
4 M2 Phase I 65,000 0 Krishna Iyer 9847037744
5 Brigade Enterprises Phase I 1,85,000 (Under Construction) Under Construction Benny John 8089099935
6 Embassy Taurus - Niagara Phase III 15,00,000 0 Krithika 99455 62991
7 SunTec Phase IV 3,40,000 1,20,164 Shidhu M.S 8848218399
സൺടെക് - കോ-ഡെവലപ്പർ
SunTec Tower Phase IV, Pallippuram-Co-Developer
SL No. Level No Category Building Rentable Area in Sq.ft Status Remarks
1 6 SEZ SunTec 15165 Available  
2 7 SEZ SunTec 14402 Available  
3 8 SEZ SunTec 15165 Available  
4 9 SEZ SunTec 15165 Available
Inter-connected
5 10 SEZ SunTec 14490 Available
6 11 SEZ SunTec 15174 Available  
7 13 SEZ SunTec 15165 Available  
8 3 SEZ SunTec 15438 Available Fully fitted out-Plug & Play